ദോഹ: ഖത്തരി പൗരന്മാരായ പുരുഷന്മാര്ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്. രണ്ട് വ്യവസ്ഥകളിലും...
ദോഹ: ഖത്തറിലെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്് കൊണ്ടുവരുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍സുലൈത്തി പറഞ്ഞു. നിലവില്‍ 2400 ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാണ്....
ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പ്രഖ്യാപിച്ച കര,വ്യോമ,നാവിക ഉപരോധം 300 ദിവസങ്ങള്‍ പിന്നിട്ടു. ഉപരോധത്തെ വിദഗ്ധമായി അതിജയിച്ച സ്വദേശികളും പ്രവാസികളുമടങ്ങുന്ന ഖത്തര്‍ ജനതയ്ക്കും ഭരണാധികാരികള്‍ക്കും ആശംസകളും പിന്തുണയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയകളിലും വിവിധ...
ദോഹ: ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ മൂന്ന് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറാന്‍ കാറ്റ് ഖത്തറില്‍ ശക്തമായി വീശുന്നുണ്ടെന്നും ഈ പ്രതിഭാസം...
ദോഹ: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന 60ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്ട്രാക്റ്റുകളില് 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക് നല്‍കുമെന്ന് ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. 57 സര്‍ക്കാര്‍ വകുപ്പുകളാണ് ഈ വര്‍ഷം...
ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം കൈക്കൊണ്ടത്്....
ദോഹ: ഖത്തറിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രശംസ. ഐക്യ രാഷ്ട്ര സഭ റിലീഫ് ആന്റ് വര്‍ക്കേര്‍സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റിന്(യു.എന്‍.ആര്.ഡബ്ല്യൂ.എ) 50 മില്യണ്‍ ഡോളര്‍...
ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് (ഖിഫ്) ഹോട്ടല്‍ പാര്‍ക്കില്‍ സമാപനം. ഇത്തവണ വന്‍ ജന പങ്കാളിത്തമാണ് മേളയ്ക്കുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് പങ്കെടുത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചാണ് മേള സമാപിച്ചത്....
ദോഹ: ഖത്തറിലെ ഭരണാധികാരികളെ മാറ്റാനും രാജ്യത്തിനെതിരെ കടന്നാക്രമണം നടത്താനുമുള്ള ശ്രമങ്ങളാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി. മേഖലയിലെ പ്രശ്നങ്ങളില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍...
ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി...