ദോഹ: അനാവശ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സജീവ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്‍ സഹകരിച്ചില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്...
ദോഹ: കായിക മത്സരങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ശക്തിയുണ്ടെന്നും സാമൂഹിക മുന്നേറ്റത്തിനും ജനങ്ങളുടെ നന്മയ്ക്കുമായി കായിക മത്സരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍താവാദി പറഞ്ഞു. യു.എന്‍ ഡ്രഗ്സ് ആന്റ്...
ദോഹ: അറബി ഭാഷയെ സംരക്ഷിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്കി. ശൂറാ കൗണ്‍സിലിന് കരട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. അമീരി ദിവാനില്‍ ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ്...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ യു.എസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തിയതായി അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിശ്്അല് ബിന്‍ ഹമദ് അല്‍താനി. അമീറിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ...
ദോഹ: ഉപരോധത്തിനിടയിലും ഖത്തറിലെ പക്ഷി വ്യാപാരം മെച്ചപ്പെട്ടതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തിന്റെ ആദ്യനാളുകളില്‍ വിപണിയില്‍ നേരിയ തിരിച്ചടി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മികച്ച മുന്നേറ്റമാണ്് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്്. ഉപരോധത്തിന്റെ തുടക്ക കാലഘട്ടങ്ങളില്‍ ഏതാനും...
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുമ്പില്‍ ആളില്ലാതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കെട്ടിവലിച്ചു മാറ്റുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നാണ് ഇന്നലെ മുതല്‍ വിമാനത്താവളം അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. മറ്റു യാത്രക്കാര്‍ക്ക്...
ദോഹ: ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത നിര്‍മിച്ച് ഖത്തറിനെ ഒരു ദ്വീപാക്കി മാറ്റാന്‍ സഊദി അറേബ്യ പദ്ധതി തയാറാകുന്നു. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കരമാര്‍ഗ അതിര്‍ത്തി സഊദിയുമായാണ് പങ്കുവെക്കുന്നത്. ഖത്തര്‍...
ദോഹ: ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള...