ദോഹ: വേനലവവധി ആഘോഷിക്കുന്നതിനായി രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.യാത്രയ്ക്കായി പുറപ്പെടുമ്പോഴുള്ള തയാറെടുപ്പുകള്‍ എന്തൊക്കെ എന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കിയിട്ടുണ്ട്. ഏത്...
മോസ്കോ: റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയാല്‍ ഖത്തറിനെ ആക്രമിക്കുമെന്ന് സഊദി അറേബ്യയുടെ ഭീഷണി. ഖത്തര്‍ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ വാങ്ങാന്‍ നീക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ കൈവശമുള്ള അത്യാധുനിക...
ദോഹ: യമനില്‍ വീശിയടിച്ച മെക്കുനു കൊടുങ്കാറ്റില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). യമനിലെ സുകോത്രയിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. യമനില്‍ ആദ്യഘട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷ്യ-...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി...
ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി. സുരക്ഷിതമായി...
സമീര്‍ പൂമുഖം ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍...
മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍ നാലിന്...
ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്‍ ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേയില്‍ വ്യാഴം, ചൊവ്വ, ശനി, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളെ കാണാന്‍ അവസരമുണ്ടാകും. വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും...
ദോഹ: യമനിലേക്കുള്ള യാത്രയ്ക്കിടെ സഊദി സൈന്യം പിടികൂടിയ ഖത്തരി പൗരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) ആവശ്യപ്പെട്ടു. യമനിലെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ പുറപ്പെട്ട ഖത്തരി പൗരന് മുഹ്സിന് സാലേഹ് സൗദൂന്‍...
ദോഹ: ഖത്തറിനെതിരെ ഉപരോധരാജ്യങ്ങളിലെ മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡനാ ഷെല്‍സ്മിത്ത്. ഖത്തറില്‍ ഭരണനേതൃത്വത്തിനെതിരെ ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തിയെന്നായിരുന്നു ചില ചിത്രങ്ങള്‍ സഹിതം ഉപരോധ രാജ്യങ്ങളിലെ...