ദോഹ: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ആശങ്കയില്‍ കഴിയുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ സഹായവുമായി രംഗത്ത്. പ്രളയ ബാധിത മേഖലകളിലേക്ക് ഒരു...
ദോഹ: 2022-ലെ ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍വഖ്റ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. നിശ്ചയിച്ച തീയതിക്കു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രതീക്ഷ. ഈ വര്‍ഷാവസാനത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണമായും സജ്ജമാകും. 40,000...
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍...
ദോഹ: അഫ്ഗാന് യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഖത്തറില്‍ താലിബാന് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സുമായി...
ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്കോട്ടിഷ് ഫുട്ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഈ സ്കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ബിഇന്‍സ്പോര്‍ട്സിനെ കായികവിദഗ്ദ്ധന്‍ എന്നനിലയില്‍...
ലണ്ടന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ലണ്ടനില്‍ ഖത്തര്‍ വിരുദ്ധ റാലി നടത്തുന്നതിന് ഒരു ബ്രിട്ടീഷ് ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ത്താനിയും...
ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു....
ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍ എംബസി ട്വിറ്ററില്‍...
ദോഹ: ജിസിസി വിപണി സൂചിക പ്രകടനത്തില്‍(മാര്‍ക്കറ്റ് ഇന്‍ഡക്സ് പെര്‍ഫോമന്‍സ്) ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച്(ക്യുഎസ്ഇ) രണ്ടാമത്. ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ ക്യുഎസ്ഇ സൂചിക 5.52 ശതമാനം വര്‍ധിച്ച് 9024 പോയിന്റിലേക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 8620...
ദോഹ: കുഴഞ്ഞുവീണു മരിച്ച ജ്യേഷ്ഠന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ അനുജനും കുഴഞ്ഞു വീണു മരിച്ചത് കുടുംബത്തെയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി. തൃശൂര്‍, ചാവക്കാടിനടുത്ത വട്ടേക്കാട് പുതിയവീട്ടില്‍ മഞ്ഞിയില്‍ റിസാലുദ്ദീന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു...