ദോഹ: കടുത്ത സാമ്പത്തിക, മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍. ഗസ്സയിലെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി റസിഡന്‍ഷ്യല്‍ സിറ്റിയിലെ താമസക്കാര്‍ക്കാണ് ഖത്തറിന്റെ പ്രയോജനം ലഭിച്ചത്. ഇവിടത്തെ താമസസൗകര്യത്തിന് തവണ...
ദോഹ: ഇന്ത്യന്‍- ഖത്തരി ആഴത്തിലുള്ള ബന്ധത്തെ പ്രശംസിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്. ജനങ്ങള്‍ തമ്മിലുളള ബന്ധം, വാണിജ്യ വ്യവസായ, സാംസ്കാരിക ചേര്‍ച്ചകളിലൂടെയാണ് ഈ ബന്ധം വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖത്തര്‍...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിന്റെ വെല്ലുവിളികളെല്ലാം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അതിജീവിച്ച് ഖത്തര്‍ ഇന്ന് ദേശീയദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. നഗരവീഥികളിലെങ്ങും ദേശീയദിനാഘോഷത്തിന്റെ അആവേശം പ്രകടമാണ്. പരമ്പരാഗതമായ പ്രൗഢിയോടെ തന്നെ...
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു. അടുത്തമാസം ഒന്നു മുതല്‍ ഒപെകില്‍നിന്നു പിന്മാറുമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍കഅബി പറഞ്ഞു. പ്രകൃതിവാതക (എല്‍.എന്‍.ജി) ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ...
ദോഹ: 2021-നകം ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് സഹായം നല്‍കുമെന്ന് ഖത്തര്‍. ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുക. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി...
ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്...
ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില...
മനാമ: ഖത്തര്‍ പൗരന്മാര്ക്ക് ബഹ്റൈനിലേക്ക് വിസ അനുവദിക്കുന്നത് ബഹ്റൈന്‍ ഭരണകൂടം നിര്‍ത്തലാക്കി. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരേ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയത്. ആഭ്യന്തരമന്ത്രാലയം എല്ലാ സര്‍ക്കാര്‍...
ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയും. എയര്‍ലൈന്റെ ദോഹ-തിരുവനന്തപുരം യാത്രാ വിമാനസര്‍വീസ് മുഖേനയായിരിക്കും അടിയന്തര സഹായം എത്തിക്കുക. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് ഖത്തറിലെ...