ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ അല്ലെങ്കില്‍ ഒക്ടോബര്‍ 31 വരെ കരാര്‍ തുടരും.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് 300ല്‍ താഴെയായി തുടരുന്നത്.
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് 18 മുതല്‍ സര്‍വീസ് തുടങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നത്...
ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം...
ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഞെരുക്കം മാറാന്‍ നാളെ ഇന്ത്യക്ക് ജയിക്കണം. എന്നാല്‍ എതിരാളികള്‍ സാക്ഷാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ്. ദോഹയിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിന് അണിനിരന്ന ടീമില്‍ നിന്ന് മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന്...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയാണ് ചിഹ്നം പുറത്തുവിട്ടത്. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം പ്രദര്‍ശിപ്പിച്ചു. മുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി. 2022 നവംബര്‍ 21നാണ്...
ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ (ഒ.ഐ.സി) മക്കയിൽ നടന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളിൽ വിയോജിപ്പുണ്ടെന്ന് അംഗരാജ്യമായ ഖത്തർ. ഇറാനെ അപലപിച്ചു കൊണ്ടുള്ള ഉച്ചകോടിയിലെ പരാമർശങ്ങളോട് യോജിക്കാനാവില്ലെന്നും തെഹ്റാനുമായി സംഭാഷണം നടത്തുന്നത് സംബന്ധിച്ച് ഉച്ചകോടി...
ദോഹ: ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നതിനിടെ ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. റമസാൻ ആശംസ നേരുന്നതിനു വേണ്ടിയാണ് ഖലീഫ ബിൻ സൽമാൻ ഖത്തർ അമീർ...
അബുദാബി: ചരിത്രം സാക്ഷി… ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം ചാമ്പ്യന്മാരായ ജപ്പാനെ മറികടന്ന് (3-1) ഖത്തര്‍ ചരിത്രത്തില്‍...
ദോഹ: എണ്ണ, വാതക സമ്പുഷ്ടമായ ഗള്‍ഫ് രാജ്യങ്ങളില്‍ ബ്ലൂകോളര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് യുഎന്നിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ശക്തിയുടെ നല്ലൊരുപങ്കും കുടിയേറ്റ തൊഴിലാളികളാണ്. ഈ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന...