9,971 പേരില്‍ നടത്തിയ പരിശോധനയില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഖത്തര്‍ ഫ്രാന്‍സ് സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്
എഫ്-35 വിമാനങ്ങള്‍ ഖത്തറിനു നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ഖത്തറുമായി യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യുഎസ് നീക്കത്തെ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം
ഹമദ് മെഡിക്കല്‍ കോര്പറേഷന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും ദേശീയ പാന്‍ഡമിക് തയാറെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ലത്തീഫ് അല്‍-ഖാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്
ഇസ്രയേല്‍ അധിനിവേശത്തിന്റെ നിയമപരമായ ഉത്തരവാദിത്വം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്.
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്ബോള്‍...
. ഇഹ്തെറാസ് ആപ്പില്‍ പച്ച നിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശന സമയങ്ങളിലുടനീളം ഫെയ്സ് മാസ്ക്ക് ധരിക്കണം.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്‍ പുറത്തിറക്കി.