അടുത്തയാഴ്ച്ച റിയാദില്‍ നടക്കുന്ന 41ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് രാജാവ് ഔപചാരികമായി ക്ഷണിച്ചു
ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും
2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ചർച്ചകളാണ് പ്രധാന വിഷയമാവുക.
2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഖത്തറിന് സഹായമായി വന്നത് തുര്‍ക്കിയായിരുന്നു.
ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്യ
ഫലസ്തീനികളുമായി ചര്‍ച്ച നടത്താനും ഇസ്രയേല്‍ ഫലസ്തീന് സംഘര്‍ഷം ഇല്ലാതാക്കാനും വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കേണ്ടത്
ഉപരോധം അവസാനിപ്പിക്കാനായി നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു എങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.
പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് നമസ്കാരം.