210 കോടി റിയാല്‍ ചെലവില്‍ ഖത്തറില്‍ ലോകകപ്പിനുള്ള സ്റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്‍ക്കൂരയുമായി അല്‍ വക്ര സ്റ്റേഡിയം 40000 പേര്‍ക്ക് മത്സരം...
അബുദാബി: ചരിത്രം സാക്ഷി… ഏഷ്യന്‍ വന്‍കരയുടെ രാജരാജാക്കന്മാര്‍ ഇനി കൊച്ചു ഖത്തര്‍…. ഷെയിക്ക് സായിദ് സറ്റേഡിയത്തില്‍ നേടിയ സുന്ദരമായ മൂന്ന് ഗോളുകളുടെ രാജകീയ പിന്‍ബലത്തില്‍ അഞ്ച് വട്ടം ചാമ്പ്യന്മാരായ ജപ്പാനെ മറികടന്ന് (3-1) ഖത്തര്‍ ചരിത്രത്തില്‍...
ആര് റിന്‍സ് ദോഹ 2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല് രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി...
ആര് റിന്‍സ് ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍...
ആര് റിന്‍സ് ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമായാണ് ലോകകപ്പ്.-...
ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്ബോള്‍ താരം വെസ്ലി സ്നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍...
ദോഹ: ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ഫിഫ ലോകകപ്പിന്റെ ഓരോ ഘട്ടവും തനിമ ചോരാതെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം പുതുമുഖമെന്ന നിലയില്‍ ഖത്തറിനുണ്ടെന്നും അതിനാല്‍ തന്നെ 2022ലെ ടൂര്‍ണമെന്റില്‍ അങ്ങേയറ്റംവരെ ഇക്കാര്യം ശ്രദ്ധിക്കുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍...