ലോകകപ്പിന്റെ ആരവങ്ങളിലേക്ക് വരുന്ന പുതിയ ലോക ജനതക്ക് മുന്നില്‍ ഖത്തര്‍ ഫുട്ബോളിന്റെ ഇന്നലെകളെ പ്രതിപാദിക്കുന്ന അതിമനോഹര മ്യൂസിയമായി ഒരു സ്റ്റേഡിയത്തെ താല്കാലികമായി മാറ്റിയിരിക്കുന്നത് ലോകത്തോട് ചിലതെല്ലാം പറയാന്‍ തന്നെയാണ്.
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.
അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം.
ഡിസംബര്‍ 18 ന് ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന അങ്കം.
കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്.
തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു.
ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും.
ഗോഹട്ടി: ഖത്തറിലേക്ക് ഇനി രണ്ട് വര്‍ഷത്തിലധികം ദൂരമുണ്ട്. കാല്‍പ്പന്തിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഇപ്പോഴത്തെ വലിയ സ്വപ്നമെന്നത് ഖത്തറാണ്. 2022 ല്‍ അവിടെ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കളിക്കുന്നത് കാണണം. ആ സ്വപ്നത്തിന് ചിറക്...
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ്...
പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍...