51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിന്റെ സമ്പൂര്‍ണ്ണ വിജയത്തില്‍ ഖത്തറിനെയും മെസ്സിയെയും പ്രശംസിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.
22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്.
ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.
കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്.
മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.
ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു.
ലോകകപ്പില്‍ ഇതുവരെ ചുവപ്പു കാര്‍ഡും പെനാല്‍റ്റിയും അനുവദിക്കാത്ത റഫറിയാണ് ഇദ്ദേഹം. എന്നാല്‍ രണ്ട് കളികളിലായി അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ ഇദ്ദേഹം പുറത്തെടുത്തിരുന്നു.
മല്‍സരം രാത്രി 830ക്ക്