Culture7 years ago
ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് 16 മില്യണ്‍ സിറിയക്കാര്‍ക്ക്
ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ...