വാഷിങ്ടണ്‍: ഖത്തറിനെതിരായ അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ന്യായീകരിച്ചും പുകഴ്ത്തിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രണ്ടു തവണയാണ് ഖത്തര്‍ വിഷയത്തില്‍ ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പ്രതികരിച്ചത്. റിയാസ് സന്ദര്‍ശനത്തിനിടെ സഊദി രാജാവുമായി ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍...
സഊദി അറേബ്യ, യു.ഇ.എ, ബഹ്റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് പ്രവാസികളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ ആറരലക്ഷത്തിലധികം ഇന്ത്യാക്കാരാണ്. ഇതില്‍ തന്നെ നല്ലൊരുപങ്കും മലയാളികളാണ. ഖത്തറില്‍...
നിസാമുദ്ദീന്‍ അഹ്മദ് ദുബൈ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങി യു.എ.ഇയിലെ എല്ലാ വിമാനക്കമ്പനികളും ഖത്തറിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എമിറേറ്റ്സിന്റെ അവസാന വിമാനം പ്രദേശിക...
ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര് ഈ...