ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. കുറ്റവാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ...
ഹജ്ജിനു പുറപ്പെടുന്ന കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് എ ടി ഫൈസൽ , ഗ്രീൻ അക്കാദമി ചെയർമാൻ യാസർ തെക്കയിൽ എന്നിവർക്കുള്ള യാത്രയയപ്പും സന്ദർശനാർഥം ദോഹയിൽ എത്തിയ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ്...
പള്ളികളും, ഈദ് ഗാഹുകളും ഉൾപ്പെടെ 690 സ്ഥലങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്നും ഔഖാഫ് അറിയിച്ചു.
ഏപ്രിൽ 8 ചൊവ്വാഴ്ച അവധി കഴിഞ്ഞു പതിവ് പോലെ വീണ്ടും ജോലിയിൽ പ്രവേശിക്കണം.
ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്
ഖത്തര് വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മര്യം ബിന്ത് അലി ബിന് നാസര് അല് മിസ്നദ് പങ്കെടുത്ത യോഗത്തില് എയര്ബ്രിഡ്ജ് സംബന്ധിച്ച് അന്തിമ രൂപം നല്കി.
കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന് രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന് അദിത് രഞ്ജു കൃഷ്ണന് പിള്ളയാണ് മരിച്ചത്.
അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തില് ഉയര്ന്ന പുക ശ്വസിച്ച് ഷഫീഖ് അബോധാവസ്ഥയിലായിരുന്നു.
സഫാരി സൈനുല് ആബിദീന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങള്ക്കൊന്നാകെ തന്നെ അഭിമാനകരമാവുന്ന വിധത്തില് കെഎംസിസി കൂട്ടായ്മകള് ചെയ്തുവരുന്ന സാമൂഹ്യ സേവന കാരുണ്യപ്രവര്ത്തനങ്ങള് ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സഹജീവി സ്നേഹത്തിന്റെയും സഹിഷ്ണ്തയുടെയും ഏറ്റവും ആര്ദ്രമായ...
ദോഹ : കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കരുതലിനെ കുറിച്ചുള്ള അവബോധം നൽകി, കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീറ്റ് ദി ഹിറ്റ് ” പരിപാടി യിൽ പ്രവാസി...