ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഖാഇദെ മില്ലത്ത് സെന്റർ രജിസ്ട്രേഷൻ നടപടികൾ ഇന്ന് ഡൽഹിയിൽ പൂർത്തീകരിച്ചു. തലസ്ഥാന നഗരിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഈ സ്വപ്നത്തിലേക്കുള്ള ചുവടുകളിൽ കരുത്തായ നിങ്ങൾ...