More8 years ago
വിമാന സര്‍വീസുകള്‍ ഇന്ന് ഉച്ചയോടെ അവസാനിപ്പിക്കും
നിസാമുദ്ദീന്‍ അഹ്മദ് ദുബൈ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങി യു.എ.ഇയിലെ എല്ലാ വിമാനക്കമ്പനികളും ഖത്തറിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും ഇന്ന് അവസാനിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എമിറേറ്റ്സിന്റെ അവസാന വിമാനം പ്രദേശിക...