വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ദിവസങ്ങള്‍ക്കുമുമ്പ് 27 അടി നീളമുള്ള ഒരു പെരുമ്പാമ്പിനെ പ്രദേശത്ത് പരിസരവാസികള്‍ കണ്ടിരുന്നു
പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന തരത്തില്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം.
മലേഷ്യയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞ് പാമ്പ് പിടുത്തക്കാരന് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുക്കാരനായ സെയിം ഖാലിസ് കോസ്നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാമ്പുപിടുത്തക്കാരാനായ ഖാലിസ് 3.5 മീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെ വില്‍ക്കാനായി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രക്കിടെയാണ്...