india2 years ago
ഉത്തര്‍പ്രദേശില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ കാറിടിച്ച് 3 കര്‍ഷകര്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചതായി ആരോപണം. െ്രെഡവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ബില്‍ഹൗര്‍...