india5 days ago
ഇന്ത്യന് ജൂഡീഷ്യറിയിലെ ഗുരുതര പ്രശ്നങ്ങള്: സ്വകാര്യ പ്രമേയം അവതരിപ്പിച്ച് പി.വി അബ്ദുല് വഹാബ് എം.പി
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്