2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്
ഈ മാർച്ച് 31 വരെയാണ് ലൈസൻസ് പുതുക്കിയിട്ടുള്ളത്
ലൈസന്‍സിനായി അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍ എത്തിയിരുന്നു
ഇതെല്ലാം കേട്ട് ഞാൻ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്ന് വിഡി സതീശൻ ചോദിച്ചു.
2019ലെ പ്രളയത്തെ തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ റീ ബില്‍ഡ് നിലമ്പൂരിന്റെ വരവ്, ചെലവ് കാര്യങ്ങള്‍ പൊതുജനങ്ങളെ അറിച്ചില്ലെന്നാരോപിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്.
പൊതുപ്രവർത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്.
ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്
ഇതുവരെ എംഎൽഎയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല.
തിങ്കളാഴ്ചയാണ് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറങ്ങിയത്. മൂന്നാഴ്ച മുമ്പേ കക്കാടംപൊയിലിലെ പാര്‍ക്കില്‍ അറ്റകുറ്റപ്പണി തുടങ്ങി. കേന്ദ്ര ഏജന്‍സി നിര്‍മാണം പരിശോധിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.