kerala3 months ago
സംസ്ഥാനത്ത് അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്, കോടതിയിലാണ് തന്റെ പ്രതീക്ഷ: പി വി അന്‍വര്‍
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും എം ആര് അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.