നിരപരാധികളായ നാല് മുസ്ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് കൂട്ടക്കുരുതി ഒരിക്കലും അംഗീകരിക്കാനാകാത്തതും, നീതി നിഷേധവുമാണ്.
ഇപ്പോഴത്തെ വാരാണസി കീഴ്ക്കോടതി വിധി പാര്‍ലമെന്റ് പാസാക്കിയ 'ആരാധനാലയ നിയമം 1991' ലംഘിക്കുകയും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികളും മറികടക്കുകയും ചെയ്യുന്നു.