കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ദയനീയമായ മുസ്ലിം സാമൂഹിക-സാമ്പത്തിക സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി
ആര്‍ട്ടിക്കിള്‍ 246നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനും പൂര്‍ണ്ണമായും എതിരാണ് ഈ നീക്കമെന്നും ബില്‍ പാസ്സാവുകയാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു