മോസ്കോ: പ്രതിപക്ഷ ബഹിഷ്കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന് വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്....
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്തുതി പാടിയും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളെ അധിക്ഷേപിച്ചും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. ട്രംപിന്റെ എതിരാളികളുടെ സ്വാധീന വലയത്തിലുള്ള വ്യാജ ചാരഭീതിയുടെ പിടിയിലാണ് അമേരിക്ക ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു....
മോസ്കോ: സിറിയന്‍ സമാധാന ചര്‍ച്ച സമ്മേളനത്തിന് റഷ്യയില്‍ വേദിയൊരുക്കാന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും കരിങ്കടല്‍...
ഹംബര്‍ഗ്: ജി 20 ഉച്ചകോടിയുടെ ഭാഗമായി മുഖാമുഖം കണ്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും ശരീര ഭാഷ സൗഹൃദത്തിന്റേതായിരുന്നുവെന്ന് വിദഗ്ധര്‍. വിധേയത്വവും ഭിന്നതയും അധികാരവും ഒന്നിച്ച് സമ്മേളിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന്...
തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും ധാരണയായി. ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ഇരുരാഷ്ട്രങ്ങളുടേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹാംബര്‍ഗില്‍ വെള്ളിയാഴ്ച്ച നടന്ന...
മോസ്കോ: യുഎസ് നിരന്തരമായി റഷ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണവുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്. 2012ലെ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിലെ തെരഞ്ഞെടുപ്പിലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഷോടൈം ടെലിവിഷന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന...
പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന് പങ്കെടുക്കില്ലെന്ന് ക്രെംലിന്...