പുതുവൈപ്പ് സമരസമതിക്കാരുടെ എല്‍.പി.ജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റ് നിര്‍മാണം തുടരാന്‍ ഹരിത ട്രിബ്യൂണലിന് അനുമതി ലഭിച്ചു. പദ്ധതിക്കെതിരെ പ്രദേശവാസികളാണ് നല്കിയ ഹര്‍ജി നല്‍കിയത്. പ്ലാന്റ് ജീവനും സ്വത്തിനും...
കൊച്ചി പുതുവൈപ്പിന് എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ജനപ്രതിനിധികളും ഐഒസി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും....
കൊച്ചി: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വിശദീകരണം നല്കാന് ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി സെന്‍കുമാര്‍ വിളിച്ചുവരുത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നത് എന്നതിനെക്കുറിച്ച് ഡി.ജി.പി വിശദീകരണം ചോദിച്ചു. ഡി.ജി.പിയെ...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി ടെര്‍മിനലിനെതിരായുള്ള നാട്ടുകാരുടെ സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. സമവായത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി...
കോഴിക്കോട്: പുതുവൈപ്പിനില്‍ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ഒ.സി പ്ലാന്റ് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, തോക്കും ലാത്തിയും ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താമെന്ന്...
കൊച്ചി: പുതുവൈപ്പ് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സമരസമിതിയുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. അതേസമയം, സമരത്തിനു പിന്നില്‍ തീവ്രവാദികളാണ്...
പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍. പി.ജി പ്ലാന്റിനെതിരായ ജനകീയ സമര ശക്തിപ്പെടുന്നതിനിടെ നാളെ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ പ്ലാന്റെിന്റെ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച...