ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
ഭൂരിപക്ഷം 40000 ത്തിനോട് അടുക്കുകയാണ്
53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങളായി തന്നെ നിൽക്കും. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തിട്ടും ജയിക്കില്ലെന്ന് ഉറപ്പായതോടെ എൽഡിഎഫ് പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു
അതേസമയം പരാജയ ഭീതിയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഈ മുൻകൂർ ജാമ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് ജയസാധ്യതയെന്ന് സി.പി.ഐ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.സംസ്ഥാന എക്സിക്യൂട്ടീവില്‍വെച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. നേരിയ വോട്ടിന് ജയ്ക് സി...
മണ്ഡലത്തിൽ ചിലയിടങ്ങളിൽ മഴ പെയ്തെങ്കിലും വോട്ടർമാരുടെ തിരക്കിന് കുറവ് അനുഭവപ്പെട്ടില്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷൻ മുഖേന തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും പൊതുജനങ്ങൾക്ക് സമർപ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ തുടർ നടപടി സ്വീകരിക്കും.
ഇന്ന് പ്രത്യേക പോളിങ് സംഘം 460 പേരുടെ വീടുകളിലെത്തി വോട്ട് ചെയ്യാന്‍ അവസരമൊരുക്കി . 381 മുതിര്‍ന്ന വോട്ടര്‍മാരുടെയും 79 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു ഇന്ന് രേഖപ്പെടുത്താൻ ഉണ്ടായിരുന്നത്.
നുണപ്രചരണത്തിന് ജനം മറുപടി നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.