പുതുപ്പള്ളിയിൽ തോൽവി ഏതാണ്ട് ഉറപ്പാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ ലഭിക്കുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല.
ഉമ്മൻചാണ്ടി മരണപ്പെട്ട ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് പുത്രൻ ചാണ്ടി ഉമ്മന്‍ ലഭിച്ചിരിക്കുന്നത്
ചാണ്ടി ഉമ്മന്‍ 502 വോട്ടും ജെയ്ക്കിന് 366 വോട്ടുകളുമാണ് ഉള്ളത്
8.10 നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്
മീനടം പഞ്ചായത്ത് ഏറ്റവും കൂടുതൽ പോളിങ് ശതമാനം (76.53%) രേഖപ്പെടുത്തിയപ്പോൾ, പാമ്പാടിയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ (20,557)
കോട്ടയം ബസേലിയസ് കോളജില്‍ ഇന്ന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും
രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുന്‍ സിപിഎം പ്രവര്‍ത്തകനെ ബ്രാഞ്ച് സെക്രട്ടറി വെട്ടി.
ചില ബൂത്തുകളില്‍ മാത്രം പോളിങ് വൈകിയത് സംശയകരമാണ്
വൈകീട്ട് 5 മണിയോടെ 71.68% പോളിങ്ങാണ് രേഖപ്പെടുത്തിരിക്കുന്നത്