വോട്ടെണ്ണല്‍ നാളെ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്.
മണ്ഡലത്തില്‍ വലിയ ആത്മ വിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്
ഈ വിജയം കേരളത്തിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും. ഈ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.
എട്ടിന് വോട്ടെണ്ണല്‍ നടക്കും.
ഓണാഘോഷങ്ങള്‍ക്കുശേഷം പുതുപ്പള്ളി പ്രചാരണ തിരക്കിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഇന്ന് മണ്ഡലത്തിലെത്തും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഏഴുസ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റിവെച്ചു.
കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എത്തുന്നു.