വർഷം അഞ്ച് കഴിഞ്ഞിട്ടും ഇവർക്ക് എല്ലാവർക്കും വീട് കിട്ടിയിട്ടില്ല
കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ്...
നിലമ്പൂര്‍: കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ നിന്ന് 13 പേരെയും പുത്തുമലയില്‍ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും...
കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം നാളെ എത്തും. ദുരന്തത്തില്‍പ്പെട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴ ദുരിതം വിതച്ച കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍...
വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍ മലയില്‍ കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം...