FOREIGN9 months ago
യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവന്‍ പദ്ധതി പൂര്‍ത്തിയാക്കി
സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാണ് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.