മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പുതിയ ഓഫീസ് സമയത്തെക്കുറിച്ച് വനിതാ ജീവനക്കാർ പരാതിപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സ്ത്രീജീവനക്കാര്‍ പരാതിയുമായി രംഗത്തുവന്നു.
പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
പഞ്ചാബിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ നിർമിക്കുന്ന മസ്ജിദിലേക്ക് വളാഞ്ചേരി കാട്ടുമാടം മനയിൽ നിന്നുള്ള വിഹിതം പ്രവീൺ നമ്പൂതിരിപ്പാട് സാദിഖലി തങ്ങൾക്ക് കൈമാറി.
.മരിച്ചവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ മസ്താൻ ഖേര സ്വദേശികളാണെന്ന് ഗർശങ്കർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽജിത് സിംഗ് ഖാഖ് പറഞ്ഞു.
സംഭവത്തിൽ സൈന്യവും പഞ്ചാബ് പോലീസും സംയുക്ത അന്വേഷണം നടത്തുകയാണെന്ന് പിന്നീട് പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയിൽ പറയുന്നു.
പഞ്ചാബില്‍ വെടിവെയ്പ്പ്; 4 മരണം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾ സീരത് കൗർ മാനിന് ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെന്ന് പരാതി. ഭഗവന്ത് മാനിന്റെ യു.എസിൽ താമസിക്കുന്ന മകളെ ഖലിസ്ഥാൻ വാദികൾ ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതെന്ന് മാനിന്റെ അഭിഭാഷക...
.അമൃത്പാൽ സിങിനായി ഹോഷിയാർപൂരിൽ തെരച്ചിൽ തുടരുന്നതിനിടെയാണ് കീഴടങ്ങുമെന്ന വാർത്തകൾ വരുന്നത്.