പഞ്ചാബ് ഹരിയാന അതിര്ത്തിയായ ശംഭുവില് നിന്ന് 101 കര്ഷകര് കല്നടയായാണ് ഡല്ഹിയിലേക്ക് ജാഥ നടത്തുക.
ചണ്ഡീഗഢില് രാവിലെ 10 മണിക്ക് 342 എന്ന വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ സമീര് ആപ്പ് പറയുന്നു
അമൃത്സറില്നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില് പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.
ഹോഷിയാര്പൂരില് നിന്ന് രണ്ട് തവണ എംഎല്എയായ അറോറ അമരീന്ദര് സിങ് സര്ക്കാരില് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.
ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.
ഡല്ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
പഞ്ചാബില് സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താന് ആണെന്ന് വരുത്തിത്തീര്ത്ത് കോടികളുടെ ഇന്ഷുറന്സ് തട്ടാന് ശ്രമിച്ച വ്യവസായി അറസ്റ്റില്. ബിസിനസ് തകര്ന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള് നേരിട്ട ഇയാള് നാല് കോടിയുടെ ഇന്ഷുറന്സ് തട്ടിയെടുക്കാനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ്...
പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു.ഡിഫോടക...