ജാമ്യത്തില്‍ ഇറങ്ങിയ പ്രതി യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത് ആഢംബര കാര്‍.
നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്
ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി
ആലുവ: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ദിലീപും കൂട്ടുപ്രതികളും ഇരുപതിലധികം ഹര്‍ജികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കീഴ്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ തുടര്‍ച്ചയായി നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്നാരോപിച്ച് പ്രോസിക്യൂഷനും രംഗത്തെത്തി....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം,...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കോടതി. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഇത് വിചാരണക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...
അങ്കമാലി: കാശുള്ളവന് രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്കുകൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി. ‘ഇപ്പോത്തന്നെ കണ്ടില്ലേ ആരും വരുന്നുപോലുമില്ല, നമ്മളിങ്ങനെ...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു തൊട്ടു പിന്നാലെ നടന് ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ചതിനു നിര്‍ണായക തെളിവ്. അന്വേഷണസംഘം ആരോപിച്ചതു പോലെ 20...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ ഭയമില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മാതാവിന്റെ ഭാര്യയായ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കേസിലെ ഏഴാംപ്രതി ചാര്‍ളി. നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍സുനി തന്നോട് പറഞ്ഞിരുന്നുവെന്ന് ചാര്‍ളി പോലീസിന് നല്കിയ രഹസ്യമൊഴിയില്‍ പറയുന്നു. കോയമ്പത്തൂരിലാണ് പള്‍സര്‍സുനി താമസിച്ചത്. നടിയെ ആക്രമിച്ചതിന്...