kerala1 year ago
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനവുമായി ജി.സുധാകരന്
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി.സുധാകരന്. കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് 500 പാലങ്ങളാണ് നിര്‍മിക്കുന്നത്. ആലപ്പുഴയില്‍ 8 പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. കഴിഞ്ഞ സര്‍ക്കാരാണ്...