india2 years ago
തോക്ക് മുതല്‍ ചുരിക വരെ; പെണ്‍കുട്ടികള്‍ക്ക് പരസ്യ ആയുധ പരിശീലനവുമായി വി.എച്ച്.പി സംഘം
രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം. ജോധ്പൂരിലാണ് വി.എച്ച്.പിയുടെയും വനിതാ വിഭാഗമായ ദുര്ഗവാഹിനിയുടെും നേതൃത്വത്തില്‍ 7 ദിവസം നീണ്ടു നിന്ന പരിശീലനം നടന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമമായ എ.ബി.പി ലൈവ്...