കാട്ടാനയുടെ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ആരെങ്കിലും വെടിവെച്ചതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം
പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി
ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്ജന് അരുണ്‍ സഖറിയയാണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്
വനം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് എന്നിവരടങ്ങുന്ന ഇരുപത്തിഞ്ചംഗ സംഘമാണ് കൊമ്പനെ പിടികൂടാന്‍ സജ്ഞമായി നില്‍ക്കുന്നത്