ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തർക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തിവെച്ചിരുന്നു
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി നിയമിതയായി രണ്ട് വർഷം തികയും മുമ്പാണ് ഉഷക്കെതിരെ സംഘടനക്കുള്ളിൽ തന്നെ പടയൊരുക്കം.
താരങ്ങളെ ആദരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാനുള്ള പരിപാടിയില്‍ ചര്‍ച്ച നടത്താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തയാറായിട്ടില്ലെന്നും ഉഷ ആരോപിച്ചു.
പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയാണ് ശ്രീജേഷിനെ നിർദ്ദേശിച്ചത്
ഗുസ്തി താരങ്ങളുടെ സമരം പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് താരങ്ങളെ കാണാൻ പി.ടി.ഉഷ എത്തിയത്.
ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദിറില്‍ പ്രതിഷേധിക്കുന്ന വനിത ഗുസ്തിതാരങ്ങളെ അപമാനിക്കുന്ന പ്രസ്താവനുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി ഉഷ....
അധികാരം ഉത്തരവാദിത്തം നല്‍കുന്നുവെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ഉഷ ട്വിറ്ററില്‍ കുറിച്ചു.
ഐഒഎ ചരിത്രത്തില്‍ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ
അന്തിമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിനേ ഉണ്ടാകൂ.