മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവില് ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ...
പാരീസ്: ഫ്രഞ്ച് ലീഗില്‍ ഏറ്റവും കൂടിയ വേതനം നല്കുന്ന 13 കളിക്കാരില്‍ 12 പേരും പാരീസ് സെന്റ് ജര്‍മയ്നില്‍. ഇതില്‍ ബ്രസീല്‍ താരം നെയ്മറാണ് വേതന കാര്യത്തില്‍ മുന്‍പന്തിയില്‍. മാസം 3.05 മില്ല്യന്‍ യൂറോ ഏകദേശം...
പാരീസ്: ഫുട്ബോള്‍ ലോകം ആ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ഭീമന്മാരായ പി.എസ് ജിയും സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ മാത്രമല്ല ആകാംക്ഷയുടെ മുള്‍മുനയില്‍. റയലുമായുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ബ്രസീലിന്റെ സൂപ്പര്‍സ്റ്റാര്‍...
പാരീസ്: പി.എസ്.ജിക്കു വേണ്ടി ഏറ്റവും കുടൂതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതി ഇനി ഉറുഗ്വെയ്ന്‍ താരം എഡിസണ് കവാനിക്ക് സ്വന്തം. മോന്റിപോളിറിനെതിരായ മത്സരത്തിന്റെ 11-ാം മിനുട്ടില്‍ റാബിയോട്ട് നല്കിയ പന്ത് വലയില്‍ നിക്ഷേപിച്ചാണ് സാക്ഷാല്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്....
മാഡ്രിഡ് : ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡ് വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചെക്കേറാന് ഒരുങ്ങുന്നു. സ്പാനിഷ് ലാലീഗയിലെ മോശം ഫോമും റയല്‍ നായകന് സെര്‍ജിയോ റാമോസുമായുള്ള പിണക്കവുമാണ് റയല്‍ വിടാന്‍ പോര്‍ച്ചുഗീസ് നായകന്...
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് സെല്‍റ്റിക്കിനെതിരെ 7-1 ജയം. ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.സി ബാസലിനോട് തോറ്റു. കരുത്തരായ യുവന്റസും ബാര്‍സലോണയും...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് തിരികെ വരുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് കോച്ച് സൈനദിന് സിദാനും. 222 ദശലക്ഷം യൂറോ എന്ന സര്‍വകാല റെക്കോര്‍ഡ് തുകക്ക് ബാര്‍സലോണയില്‍ നിന്ന്...
നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം വിലയിരുത്തിയപ്പോളാണ് മുഹമ്മദ്...
പാരിസ്: ഫ്രഞ്ച് ലീഗില്‍ ഒളിംപിക് മാഴ്സേയ്ക്കെതിരെ തന്നെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിക്കെതിരെ സൂപ്പര്‍ താരം നെയ്മര്‍. രണ്ടു മിനുട്ടിനിടെ തന്നെ രണ്ട് മഞ്ഞക്കാര്‍ഡ് കാണിച്ച റഫറി റുഡ്ഡി ബുക്വെയുടെ നടപടി അതിശയോക്തിപരമാണെന്ന് നെയ്മര്‍...