തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കും. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ...
തിരുവനന്തപുരം: പി.എസ്.സിയുടെ വിവരണാത്മക പരീക്ഷകള്‍ ഇനി ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ്ങിലേക്ക്. ആസൂത്രണബോര്‍ഡ് ചീഫ് തസ്തികക്കായി ഈ മാസം 23,24 തിയതികളില്‍ നടത്തുന്ന പരീക്ഷ ഈ രീതിയിലാക്കാന്‍ പി.എസ്.സി ഒരുക്കം തുടങ്ങി. ചോദ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ഉത്തരക്കടലാസായിരിക്കും ഇതിന്...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍...
കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങളും ആറുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന് ക്ലാര്ക്ക്്്, പൊലീസ് തുടങ്ങിയ തസ്തിക ഒഴിയുള്ളവയുടെ പരീക്ഷകളാവും ആദ്യം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുക....
തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും. പി.എസ്.സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവച്ചതുമായ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്/ഇന്‍ഷുറന്‍സ് മെഡിക്കല്‍...
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ മെയ് 22നും ജൂണ്‍ 9ന് നടത്താനിരുന്ന...
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടത്താനിരുന്നു സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചു. മെയ് 31 വരെ...
കോഴിക്കോട്: പി.എസ്.സി ഹയര്‍സെക്കണ്ടറി ജൂനിയര്‍ കണക്ക് അധ്യാപക പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ 27 ന് ശനിയാഴ്ച പി.എസ്.സി സംസ്ഥാന തലത്തില്‍ നടത്തിയ പരീക്ഷയിലാണ് സ്വകാര്യ പബ്ലിക്കേഷന്‍സിന്റെ ഗേറ്റ് പേപ്പേഴ്സ് എന്ന ഗൈഡില്‍...
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം കോ-ഓര്‍ഡിനേഷന്‍...
കോഴിക്കോട്: കേരള വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിട്ട സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. 1995 ലെ കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്...