. ഓപ്പണ് മെറിറ്റില് 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്ക്കാര് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
സുപ്രീം കോടതിയെ വിമര്ശിച്ചതിന്റെ പേരില് ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നല്കിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാര്ത്ഥികളായ ചെറുപ്പക്കാര്ക്കും പൊതുസമൂഹത്തില് നിന്നുണ്ടാവണം
പിഎസ്സി ലിസ്റ്റില് ഉണ്ടായിട്ടും പിന്വാതില് നിയമനം മൂലം ദുരിതമനുഭവിക്കുന്ന നിരവധി ഉദ്യോഗാര്ത്ഥികള് ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.
അന്വേഷണം പൂര്ത്തിയായി മാസങ്ങള് കഴിഞ്ഞിട്ടും കുറ്റപത്രം നല്കിയിട്ടില്ല
ആദ്യഘട്ടത്തില് സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില് വിജയിക്കുന്നവര് രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും
അഡ്വ. എം.ടി.പി.എ കരീം ‘അപ്രഖ്യാപിത നിയമന നിരോധനം പിന്വലിക്കും. തസ്തികകള് വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ്വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള് പത്ത് ദിവസത്തിനകം...
തിരുവനന്തപുരം: പി എസ്സി ജോലി വില്പനക്ക് വെച്ച് എല് ഡി എഫ് സര്ക്കാര്. നാലു ലക്ഷം രൂപ നിയമനത്തിന് നല്കണമെന്ന വ്യവസ്ഥയില് മുദ്രപ്പത്രത്തില് കരാര് എഴുതിയാണ് കച്ചവടം ഉറപ്പിച്ചത്. ആറുമാസം കൊണ്ട് ആകെ നാലുലക്ഷം രൂപ...
കണ്ണൂര്: കനത്ത മഴയില് ദൂരംതാണ്ടി ഉദ്യോഗാര്ത്ഥികള്. നിമിഷങ്ങള് വൈകിയെത്തിയവരെയും പരീക്ഷാ കേന്ദ്രങ്ങളില് പ്രവേശിപ്പിച്ചില്ല. ദുരിതത്തിലായത് ജില്ലയ്ക്ക് പുറത്ത് നിന്ന് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്ത്ഥികള്. ഇന്നലെ നടന്ന വില്ലേജ് എക്സ്റ്റന് ഓഫീസര് (വിഇഒ)പരീക്ഷയാണ് ഉദ്യോഗാര്ത്ഥികളെ ദുരിതത്തിലാക്കിയത്. കണ്ണൂര്, കാസര്കോട്...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില് വീണ്ടും അട്ടിമറി ആരോപണം. സംസ്ഥാന ആസൂത്രണ ബോര്ഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തില് ചിലര്ക്ക് പി.എസ്.സി. മാര്ക്ക് വാരിക്കോരി നല്കിയെന്നാണ് പരാതി. എഴുത്തുപരീക്ഷയില് പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില് മുന്നിലെത്തിക്കാനാണ് ഇങ്ങനെ ചെയ്തത്. ആസൂത്രണ...