അഡൈ്വസ് അയച്ചാല്‍ മൂന്നു മാസത്തിനകം നിയമനമെന്നതാണ് പിഎസ്സി ചട്ടം. അഡൈ്വസ് നല്കി ആറുമാസം പിന്നിട്ടിട്ടും നിയമനം നല്‍കാത്ത പിഎസ്സി ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്നും പറയുന്നില്ല
ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര് കമന്റ് ചെയ്യുക എന്നിടത്ത് എത്തണം
സംസ്ഥാനത്ത് പിഎസ്സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്സിക്ക് വിട്ടിട്ടില്ല
പിഎസ്സിയുടെ എക്സൈസ് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും നിയമനം ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത്.
റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നല്കിയിരുന്നെങ്കില് ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
പിഎസ്സിയെ വിമര്‍ശിക്കുന്നവര്‍ക്ക് ജോലി നല്‍കില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്
ഒരു വര്‍ഷമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു.
വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിഎസ്സി കര്‍ക്കശ നടപടിയില്‍നിന്ന് ഉള്വലിയാന് തീരുമാനിച്ചത്
. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.