ബീറ്റ് ഓഫീസര്‍ ജോലിയാണ് നഷ്ടമായത്.
സമയബന്ധിതമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടികള്‍ വകുപ്പു മേധാവികള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിക്കപ്പെടുകയോ ജോലി ലഭിക്കുന്നതില്‍ കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.
ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്
2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും
പി.എസ്.സി ചെയര്‍മാനടക്കം പരാതി നല്‍കിയിട്ടും തുടര്‍നടപടികളുണ്ടായില്ല
നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും.
ഇനി മുതലുള്ള എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും
മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മുന്നാക്ക സംവരണം നടപ്പാവാന്‍ ഇനി വിജ്ഞാപനം...
ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പിഎസ്സി അറിയിപ്പില്‍ പറയുന്നു. നാളെ തൊട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ അറിയിപ്പ്
മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്