സര്‍ക്കാര്‍ ശമ്പളം പറ്റുന്ന തസ്തികകളില്‍ സ്വന്തക്കാരെ തള്ളിക്കയറ്റുന്ന നീക്കത്തിനെതിരെ നേരത്തെ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിഎസ്സി ക്രമക്കേട് കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാനാകില്ലെന്നാണ്...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും മൊഴി നല്കി. യൂണിവേഴ്സിറ്റി കോളജില്‍...
പിഎസ്സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് കുറ്റം സമ്മതിച്ചു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പിയുടെ ഉത്തരവ് അനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്,പ്രണവ്, നസീം...
പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് മുഖ്യമന്ത്രിയുടെ കീഴിലുളള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....