ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഒരു ചോദ്യകര്‍ത്താവ് നല്കിയ ഏഴു ചോദ്യങ്ങളടങ്ങിയ സെറ്റ് അബദ്ധത്തില്‍ രണ്ടു പരീക്ഷകള്‍ക്കും നറുക്കെടുപ്പിന് ഉപയോഗിച്ചതായിട്ടാണ് സംശയം.
യുപി അധ്യാപിക തസ്തികയിലേക്കുള്ള അപേക്ഷയില്‍ 'കെടെറ്റ്' സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി കാഴ്ചപരിമിതയായ കോട്ടയം സ്വദേശിനിയുടെ അപേക്ഷ 2020ല്‍ പിഎസ്സി നിരസിച്ചിരുന്നു
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപിക തന്നെ ചോര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതി.
ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.
പിഎസ്സി മുഖേന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ...
കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച്...
പിഎസ്സി അംഗമായി രമ്യ വി. ആറിന്റെ നിയമനത്തിനായി 2021ൽ 55 ലക്ഷം രൂപ കോഴ വാങ്ങിയതിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്.
ന്നത നേതാക്കള്‍ ഉള്‍പ്പെടെ സി.പി.എമ്മിനെ മുഴുവന്‍ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്തെ പീവീസ് പബ്ലിക് സ്കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവയ്ക്കെതിരെയാണ് നടപടി.