ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്ത ആളാണ് ഗോഡ്സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള.
മിസോറാം ഗവര്‍ണര്‍റായി ഒരു വര്‍ഷം പിന്നിടുന്നു എന്ന തരത്തില്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കുറിപ്പിന്റെ അവസാനഭാഗമാണ് തിരിച്ചുവരവിന് അദ്ദേഹം ഒരുങ്ങുന്ന സൂചന നല്‍കുന്നത്.
നെഗറ്റീവ് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ബി.ജെ.പി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരന് പിള്ളയുടെ...
കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളക്കെതിരെ ഹൈക്കോടതി നോട്ടീസ്. ശ്രീധരന് പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി സ്വീകരിച്ചത്. വര്‍ഗീയ പരാമര്‍ശത്തില്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് യോഗത്തിനിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പു പ്രകാരം ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. ‘ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ നടപടി ആവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ജനപ്രാതിനിധ്യ...
ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ പറ്റി സംസാരിക്കുമ്പോഴാണ് വര്‍ഗീയമായ പരാമര്‍ശം നടത്തിയത്....
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ബി.ജെ.പിക്കകത്ത് രൂക്ഷമായ യുദ്ധത്തിന് വഴിമാറുമ്പോള്‍ ലോക്്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍. പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ മന:പ്രയാസം പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള...
ലുഖ്മാന് മമ്പാട് കോഴിക്കോട് തോല്ക്കാന് ഇഷ്ട സീറ്റിനായി കേരളത്തില്‍ പിടിവലിയും വടംവലിയും കുതില്‍കാല്‍വെട്ടുമായി രംഗം കൊഴുപ്പിച്ച ബി.ജെ.പി മത്സര സീറ്റുകളുടെ ഫലം വന്നപ്പോള്‍ ഗ്രൂപ്പ് പോര് വഴിത്തിരിവില്‍. കേരളത്തില്‍ മത്സരിക്കാനുള്ള ‘സുവര്‍ണ്ണാവസരം’ ഇല്ലാതെ സംസ്ഥാന പ്രസിഡന്റ്...
തിരുവനന്തപുരം: ബി.ജെ.പിസംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ളക്കെതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനം. ശ്രീധരന് പിള്ള തൊട്ടതെല്ലാം കുളമാക്കിയെന്നാണ് മുരളീധരന് വിഭാഗം ആരോപിക്കുന്നത്. പ്രസിഡന്റ് ഓരോദിവസവും പൊതുജനമധ്യത്തില്‍ പ്രസ്ഥാനത്തെ പിഹാസ്യമാക്കുന്നതായും വിമര്‍ശകര്‍ പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ...