News10 months ago
‘ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീന് അനുകൂല പ്രതിഷേധക്കാര്‍
ചര്‍ച്ചില്‍ ബൈഡന് സംസാരിക്കാന്‍ തുടങ്ങിയതും സദസ്സിന്റെ പിന്‍നിരയില്‍ ഇരുന്ന പ്രതിഷേധക്കാര്‍ എഴുന്നേല്ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.