മസ്ക്കറ്റ്: സ്വകാര്യ എയര്‍ലൈനായ ഗോ ഫസ്റ്റ് വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 3,4,5 തിയ്യതികളില്‍ വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തിനു...
നവീകരണം കഴിഞ്ഞപ്പോൾ സ്ഥിതി പണ്ടത്തെക്കാൾ മോശമായെന്നാണ് പ്രദേശവാസികളുടെ പരാതി.
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന് സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന...
മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 25ന് രാവിലെ 9.30ന് തിരൂരില്‍ യുഡിഎഫ് റെയില്‍വേ ഉപരോധം നടത്തും. വന്ദേഭാരത് കടന്നു പോകുന്ന മറ്റ് എല്ലാ...
എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ "Mass EMail Protest” ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .
സാധാരണക്കാരായ ജനങ്ങൾ വീട് നിർമ്മിക്കുമ്പോൾ ഫീസായി നൽകേണ്ട ഈ ഒരൊറ്റ കൊള്ളക്കണക്ക് നോക്കിയാൽ മതി ഏതുവിധമാണ് സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ചു പറി നടത്തുന്നതെന്ന് മനസ്സിലാക്കാൻ. 1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ അപേക്ഷ,...
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.
നാളെ (മാർച്ച് 26, ഞായറാഴ്ച) രാത്രി 10മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും
മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഡല്‍ഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു
പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിത നടത്തുന്ന നിരാഹാര സമരം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങി.നിരഹാര സമരം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം...