ഫെബ്രുവരി 17 ന് പഞ്ചായത്ത് / മുൻസിപ്പൽ / മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി നടക്കുക
ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഗുസ്തി താരങ്ങളായ ബജ്റങ് പുനിയയും സാക്ഷി മാലിക്കും മുന്നറിയിപ്പ് നല്കി.
അന്വേഷണം നടക്കുന്നതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
കര്‍ഷക സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളും, കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണവും പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കിസാന്‍ യൂണിയന് ആരോപിച്ചു.
പൊലീസ് കണ്ട്രോള് റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസില്‍ ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്.
പരാതി സംഘാടകര്‍ അവഗണിക്കുന്നുവെന്നും നാടന്‍പാട്ട് കലാകാരന്മാര് പറഞ്ഞു.
ഭദ്രാസനത്തിന്റെ ചുമതലയിലിരുന്ന് ഫാദര്‍ ഷൈജു കുര്യന് ബി.ജെ.പി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില്‍ കഴിയുന്നത്.
പുരസ്കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.