മന്ത്രി അതിഷി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്
ഇന്നലെ മൂന്നാര്‍ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂര്‍ പ്രതിഷേധം നടന്നത്
പൗരത്വ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഉച്ചക്ക് 12 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് റെയില്‍ റോക്കോ പ്രതിഷേധം നടക്കുക.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്
വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്
സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്ളക്സ് ഉണ്ടായിരുന്നത്.
ഫെബ്രുവരി 29 വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തന്നെ തുടരുമെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കിസാന്‍ മോര്‍ച്ചയും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചു.
ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടർ കിസാൻ മോർച്ച മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്