പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍. പി.ജി പ്ലാന്റിനെതിരായ ജനകീയ സമര ശക്തിപ്പെടുന്നതിനിടെ നാളെ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ പ്ലാന്റെിന്റെ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച...
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച യുടെ ഓഫീസുകളിലെ പോലീസ് റൈഡിനെത്തുടര്ന്നുണ്ടായ പ്രതിഷേധ പരമ്പരകള്‍ വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു. അനിശ്ചിതകാല പ്രതിഷേധ പരിപാടികള്‍ക്കും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനകംതന്നെ സമരക്കാര്‍ അനേകം വാഹനങ്ങള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു....
കശാപ്പിനായി കാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. യുവജന സംഘടനകളാണ് ബീഫ് ഫെസ്റ്റുകളും പ്രതിഷേധ സംഗമങ്ങളും നടത്തി രംഗത്തു വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്ന്് മണിക്ക് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട്...
ന്യൂഡല്‍ഹി: ഫെബ്രുവരി 22 ന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാ?ഗമായ എ.ബി.വി.പി ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വന്‍ പ്രതിഷേധ പ്രകടനം. ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു തുടങ്ങിയ ക്യാമ്പസുകളില്‍ നിന്നുള്ള...
ജാസ്സിയ: ജാട്ട് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഓള് ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി ബലിദാന്‍ ദിവസ് ആചരിച്ചു. ഹരിയാന പൊലീസും സുരക്ഷാ സേനയും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ...
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഉറപ്പു നല്കി. ‘ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നജീബിനെ കണ്ടെത്താന്‍ ആവശ്യമായ...